Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഏറ്റെടുത്തിട്ടുളള സ്പോര്‍ട്സ് സംബന്ധമായ ചുവടെ പറയുന്ന പ്രവര്‍ത്തികൾ കായിക യുവജന കാര്യാലയത്തിൻറെ സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ മുഖേന നടപ്പിലാക്കുന്നതിന് 28/02/2022 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ടി പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്ന് സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ ചീഫ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//