Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ AE LSGD നിർവ്വഹണ ഉദ്യോഗസ്ഥനായി താഴെപ്പറയുന്ന Project- കൾ എസ്റ്റിമേറ്റ് എടുത്ത് തുടർനടപടികൾ സ്വീകരിക്കുന്നതിന് AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു. SL No Project Name Malayalam Impl Code Single Year Amount Fund Description Project Type Status Approver Project Category 1 പൊതു കിണര്‍ നിര്‍മ്മാണം AE(LSGD) 999900 Development Fund(CFC tied Grant ) - 999900 New Project Project Submit to DPC Mable Sheela Category IV 2 കുഴല്‍ കിണര്‍ നിര്‍മ്മാണം AE(LSGD) 1000000 Development Fund(CFC tied Grant ) - 1000000 New Project Project Submit to DPC Mable Sheela Category II 3 പൊതു കിണര്‍ നവീകരണം AE(LSGD) 800000 Development Fund(CFC tied Grant ) - 800000 New Project Project Submit to DPC Mable Sheela Category IV 4 കുഴല്‍ കിണര്‍ നവീകരണം AE(LSGD) 898500 Development Fund(CFC tied Grant ) - 898500 New Project Project Submit to DPC Mable Sheela Category II 5 ശ്മശാന നിര്‍മ്മാണം AE(LSGD) 3298400 Development Fund(CFC tied Grant ) - 3298400 New Project Project Submit to DPC Mable Sheela Category IV 6 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE(LSGD) 4200200 Development Fund(CFC Basic Grant ) - 4200200 New Project Project Submit to DPC Mable Sheela Category IV 7 അംഗനവാടി നവീകരണം AE(LSGD) 1500000 Maintenance Fund - Non-road Assets - 1500000 New Project Send for LB Approval Mable Sheela Category IV 8 സ്കൂളുകളുടെ നവീകരണം AE(LSGD) 1000000 Maintenance Fund - Non-road Assets - 1000000 New Project Project Submit to DPC Mable Sheela Category IV 9 അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനം ദിന ചെലവുകൾ AE(LSGD) 100000 Maintenance Fund - Non-road Assets - 100000 New Project Send for LB Approval Mable Sheela Category III 10 ഐ സി ഡി എസ് അനുബന്ധകെട്ടിടം നവീകരണം AE(LSGD) 1000000 Maintenance Fund - Non-road Assets - 1000000 New Project Send for LB Approval Mable Sheela Category IV

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//