18/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഗ്രാമപഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട ഇറവൂർ വാർഡിലെ അയ്യങ്കാല മഠം പൊതുകുളം നവീകരണം ( Work Code -1614011001/WH/352409) എന്ന പ്രവൃത്തി 2024/25 സാമ്പത്തിക വർഷത്തെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ളതും, ആയത് പ്രകാരം 1962509/- (പത്തൊമ്പത് ലക്ഷത്തി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ്റി ഒമ്പത് രൂപ മാത്രം) രൂപ എസ്റ്റിമേറ്റ് എടുത്തിട്ടുള്ളതും ടി പ്രവൃത്തി സ്ക്രൂട്ടിനൈസ്ഡ് ആയി കിട്ടുകയും മേൽ സാഹചര്യത്തിൽ ഈ പ്രവൃത്തി ഭരണാനുമതി ലഭ്യമാക്കണമെന്നും സാങ്കേതികാനുമതി ലഭിക്കുന്നമുറയ്ക്ക് ടി പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുമുള്ള അനുമതി ലഭ്യമാക്കണമെന്നും കാണിച്ച് MGNREGS അക്രഡിറ്റഡ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. ടി പ്രവൃത്തിക്ക് ഭരണാനുമതി നൽകിയും സാങ്കേതികാനുമതി ലഭിക്കുന്നമുറയ്ക്ക് ടി പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//