31/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻറ് എൻവയോൺമെൻറ് സെൻററിൻറെ ആഭിമുഖ്യത്തിൽ നല്ലഗ്രാമം” പദ്ധതിയുടെ ഭാഗമായി ഡിസിഷൻ സപ്പോർട്ട് സിസ്റ്റം ഫോർ സ്പെഷ്യൽ ഗവേർണൻസ് നടപ്പിലാക്കുന്നതിലേക്ക് സർവ്വേ നടത്തുന്നതിലേയ്ക്കായി ഒരു വാർഡില്‍ നിന്നും 5 വീlതം തെരെഞ്ഞെടുത്ത റിസോഴ്സ് പെഴസണ്‍മാർക്ക് ഐഡന്റിറ്റി കാർഡ് അനുവദിക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//