31/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം 162/22 പൊതു കിണർ നിർമ്മാണം എന്ന പദ്ധതിക്ക് റീ ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ലഭിച്ച ടെണ്ടർ യോഗം പരിശോധിച്ചു. റീ ടെണ്ടർ ആയതിനാൽ പ്രസ്തുത ടെണ്ടർ യോഗം അംഗീകരിച്ചു തുടർ നടപടി സ്വീകരിയ്ക്കുന്നതിന് എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമനിച്ചു. പേര് ക്വാട്ട് ചെയ്ത തുക 1. അജയകുമാർ.എസ്സ് 383982.55
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//