Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപെട്ട 23/03/2022- ലെ സ.ഉ.(കൈ) നം.68/2022/LSGD ഉത്തരവിൻ പ്രകാരം ആദ്യഘട്ട പ്രോജക്ടുകൾ താഴെ പറയും പ്രകാരം രൂപികരിച്ച് ജില്ലാ അസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. Sl No Project Name Malayalam Single Year Amount Fund Description 1 ഐ കെ എം വിഹിതം 120000 Development Fund(General) - 120000 2 ജനറേറ്റർ മാറ്റി സ്ഥാപിക്കൽ 70000 Development Fund(General) - 70000 3 പാലിയേറ്റീവ് കെയർ 1400000 Development Fund(General) - 1400000 4 ഗോത്രസാരഥി പദ്ധതി 100000 Own Fund - 100000 5 ഹോമിയോ ഡിസ്പെൻസറിക്ക് മരുന്നു വാങ്ങൽ 300000 Maintenance Fund - Non-road Assets - 300000 6 പദ്ധതി രൂപീകരണം നിവ്വഹണം മോണിട്ടറിംഗ് ചെലവുകള്‍ 350000 Development Fund(General) - 350000 7 മൃഗാശുപത്രിക്ക് മരുന്നു വാങ്ങൽ 700000 Maintenance Fund - Non-road Assets - 700000 8 അംഗനവാടി പോഷകഹാരം 4300000 Development Fund(General) - 2800000 , Centrally Sponsored Scheme Fund - 1500000 9 അംഗനവാടി നവീകരണം 1500000 Maintenance Fund - Non-road Assets - 1500000 10 സ്കൂളുകളുടെ നവീകരണം 1000000 Maintenance Fund - Non-road Assets - 1000000 11 അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനം ദിന ചെലവുകൾ 100000 Maintenance Fund - Non-road Assets - 100000 12 ഐ സി ഡി എസ് അനുബന്ധകെട്ടിടം നവീകരണം 1000000 Maintenance Fund - Non-road Assets - 1000000 13 സ്കൂളുകളുടെ ദൈനം ദിന ചെലവുകള്‍ 100000 Maintenance Fund - Non-road Assets - 100000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//