31/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർവ്വഹണം നടന്നു വരുന്നത് യോഗം വിലയിരുത്തി .പ്രസ്തുത നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന ജനറേറ്റർ മാറ്റി സ്ഥാപിക്കുന്നതിന് Alleppey Diesel Service , Cherthala സമർപ്പിച്ച 70800/- രൂപയുടെ ക്വട്ടേഷൻ യോഗം പരിശോധിച്ചു അംഗീകരിച്ചു. നിർമ്മാണ പ്രവർത്തികൾക്ക് തടസ്സമായി നിൽക്കുന്ന ജനറേറ്റർ മാറ്റി സ്ഥാപിയ്ക്കേണ്ടത് അടിയന്തിര പ്രാധാന്യമുളള വിഷയമായതിനാൽ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും തുടർന്ന് തനത് ഫണ്ടിൽ പ്രോജക്ട് വെച്ച് സാധൂകരണം വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//