Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആകെവരുമാനം + പ്രാരംഭ ബാക്കിയും ഉൾപ്പെടെ ആകെ 288410234/- രൂപയും 285182000/- രൂപ ആകെ ചെലവും 3228234/- രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2022-23 സാമ്പത്തിക വർഷത്തെ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//