08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (22) നമ്പര്‍ തീരുമാനം
ബഹു.സർക്കാരിൻറെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊതു സ്ഥലങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊതു ജനങ്ങൾക്കും കായിക പ്രതിഭകൾക്കും പ്രയോജനകരമാകുന്ന തരത്തിൽ സ്വകാര്യ വ്യക്തികൾ, ക്ലബുകൾ മറ്റ് ജനകീയ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിന് വസ്തു വിട്ടു നൽകാൻ താൽപര്യമുളള വ്യക്തികളെ / സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//