08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിൽ പഴയതെരുവ് 22 -ാം നമ്പർ അംഗൻവാടിയിൽ ഇടിമിന്നലിൽ തകർന്ന മെയിൻബോർഡിൻറെ എൽ.സി.വി-യും ഫാനും തകരാറിലായത് നന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ അപേക്ഷ യോഗം അംഗീകരിച്ചു. അങ്കണവാടികളിൽ കുട്ടികൾക്ക് ഭൌതികസാഹചര്യം ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ പ്രസ്തുത പ്രവർത്തിപരിശോധിച്ച് അടയന്തിരമായി ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//