08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ ഒഴിഞ്ഞു കിടക്കുന്ന 3-ാം നമ്പർ കടമുറി , 4-ാം നമ്പർ കടമുറി എന്നിവ പ്രതിമാസം 1500/- രൂപ നിരക്കിൽ അനുവദിയ്ക്കണമെന്നുളള ശ്രീ.സജീവ് , ശ്രീ.ശ്രീകുമാർ എന്നിവരുടെ അപേക്ഷ യോഗം പരിശോധിച്ചു. ടി കടമുറികൾക്ക് ലേല നടപടികൾ സ്വീകരിച്ചിട്ടും ആരും എടുക്കാത്ത സാഹചര്യത്തിൽ ടിയാൾക്കാരുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുടർനടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//