Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ ഒഴിഞ്ഞു കിടക്കുന്ന 5-ാം നമ്പർ കടമുറി പ്രതിമാസം 1500/- രൂപ നിരക്കിൽ അനുവദിയ്ക്കണമെന്നുളള ശ്രീ.താഹയുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുടർനടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//