08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിലെ 22, 24, എന്നീ കടമുറികൾ ഒഴിയുന്നുവെന്ന് അറിയിച്ചുകൊണ്ടുളള ശ്രീ. ശ്രീകുമാർ-ൻറെ കത്തും 4-ാം നമ്പർ കടമുറി ഒഴിയുന്നുവെന്ന് അറിയിച്ചുകൊണ്ടുളള ശ്രീ. രഞ്ജിത്ത്-ൻറെ കത്തും യോഗം പരിശോധിച്ചു. ടിയാൾക്കാർക്ക് വാടകയിനത്തിൽ പഞ്ചായത്തിൽ തുക അടയ്ക്കാനുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം തുടർ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//