Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിൽ നവരപ്പാറക്കോണം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം കുടുംബക്കാർ സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. വാർഷികപദ്ധതിയിൽ ഫണ്ട് വകയിരുത്തി മാത്രമെ റോഡുകൾ മെയിൻറനൻസ് ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് യോഗം വിലയിരുത്തി .ആയതിനാൽ ഗ്രാമസഭാ നിർദ്ദേശമായി വരുന്ന മുറയ്ക്ക് തുടർന്ന് വരുന്ന വർഷങ്ങളിൽ പ്രസ്തുത വാർഡിൽ അനുവദിക്കുന്ന ഫണ്ടിൽ ഉൾപ്പെടുത്തി ടി പ്രവർത്തി ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//