08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻച്ചിറ വാർഡിൽ പറണ്ടോട് , ചേരപ്പള്ളി വലിയമല ,അണയ്ക്കര ,സുരേഷ് ഭവനിൽ ശ്രീ.പ്രദീപ്.എൻ-ൻറെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ ഗതാഗത തടസ്സമായി നിൽക്കുന്ന ഇലക്ടിക് പോസ്റ്റ് മാറ്റി നൽകണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. നിലവിൽ പോസ്റ്റ് ഷിഫ്റ്റിംഗിന് പദ്ധതിയില്ലാത്തതിനാൽ ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ പദ്ധതി രൂപീകരിക്കുന്നതിനും ഇത്തരത്തിലുളളവ പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//