08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ പുതിയ ഓഫീസ് കെട്ടിട നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി.പ്രസ്തുത കെട്ടിട നിർമ്മാണത്തിനും വഴിയ്ക്കും തടസ്സമായി നിൽക്കുന്ന പഴയ നിർമ്മാണങ്ങൾ നീക്കം ചെയ്ത് പുതിയ കെട്ടിടത്തിൻറെ പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//