Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷിൻറെ ടോണർ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഓഫീസിൻറെ സുഗമമായ പ്രവർത്തനത്തിന് അടിയന്തിരമായി ചെയ്ത് തീർക്കേണ്ട പ്രവർത്തിയായതിനാൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനത്തിന് വർക്ക് ഓർഡർ നൽകുന്നതിനും പ്രവർത്തി പൂർത്തിയായി വരുന്ന മുറയ്ക്ക് തുക അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//