08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിൻറെ ഭാഗമായി ജനന മരണ രജിസ്റ്ററുകളും രസീതുകളുടെ കൌണ്ടർ ഫോയിലുകളും ബൈൻറ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ ക്വട്ടേഷൻ നടപടികൾ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//