08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻറെ ഭാഗമായി നിലവിലെ പഞ്ചായത്ത് ഓഫീസിലെ ഒരു ഭാഗത്ത് മെയിൻറനൻസ് പ്രവർത്തികൾ ആവശ്യമായി വരികയും പ്രസ്തുത ഭാഗത്ത് പ്ലംബിംഗ് പ്രവർത്തികൾ ചെയ്യേണ്ടതായും ഉണ്ടെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ഓഫീസിൻറെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമുളള പ്ലംബിംഗ് പ്രവർത്തികൾ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//