08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
കേന്ദ്ര സർക്കാരിൻറെ തീരുമാനപ്രകാരം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവത്തിൻറെ ഭാഗമായി 2022 ഏപ്രിൽ 11 മുതൽ 17 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയതലചടങ്ങിൽ ജനപ്രതിനിധികളെ പ്രതിനിധാനം ചെയ്തു കൊണ്ട് പ്രസിഡൻറ് പങ്കെടുക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത യാത്രയ്ക്ക് നിയമാനുസൃതം അനുവദിയ്ക്കാവുന്ന യാത്രാ ബത്ത അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//