08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ നടുവിള അംഗൻവാടി കെട്ടിട നിർമ്മാണം സംബന്ധിച്ച് ശ്രീമതി.സുധാകുമാരി ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത W.P.(c) No.12011/2022 നമ്പർ കേസിൽ ഹാജരായ ഇനത്തിൽ ലീഗൽ ഫീസ് 15000/- രൂപ അനുവദിയ്ക്കണമെന്നുളള അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//