08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത്ഓഫീസിൽ മാർച്ച് മാസം നടന്ന വിവിധ മീറ്റിംഗുകളിൽ ലഘുഭക്ഷണം , ഭക്ഷണം എന്നിവ വിതരണം ചെയ്തയിനത്തിൽ 7278/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//