08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൻറെ സുഗമമായ പ്രവർത്തനങ്ങളുടെ ആവശ്യത്തിലേയ്ക്ക് കമ്പ്യൂട്ടറും നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട അത്യാവശ്യസാധനങ്ങൾ ടെക്നിക്കൽ അസ്സിസ്സ്റ്റൻറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആവശ്യകത മനസ്സിലാക്കി വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//