Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഔദ്യോഗിക വാഹനമായ കെ.എൽ 21 ഡി 8888 വാഹനം സർവ്വീസ് ചെയ്ത് ആവശ്യമായ റിപ്പെയർ പണികൾ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//