08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൂഥർഗിരി ഭാഗത്ത് കുടിവെളള ക്ഷാമം രൂക്ഷമായതിനാൽ പൊതുകുളം വൃത്തിയാക്കി കേടായ മോട്ടോർ നന്നാക്കി സ്ഥാപിക്കുന്നതിന് എൽ.എസ്സ്.ജി.ഡി , എ.ഇ യുടെ വാല്യുവേഷൻ പ്രകാരമുളള തുകയായ 3000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//