Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള ആനന്ദേശ്വരം കടവ് നവീകരണം എന്ന പദ്ധതി നടന്നുകൊണ്ടിരിക്കെ എസ്റ്റിമേറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ടെന്നും എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം ചർച്ച ചെയ്തു. അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അനുമതി നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//