08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതിയുടെ ഭാഗമായി ക്യാംമ്പയിൻ നടത്തുന്നതിന് പഞ്ചായത്ത് തല സംഘാടക സമിതി ചുവടെ പറയും പ്രകാരം രൂപീകരിച്ചു തീരുമാനിച്ചു. 1.അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡൻറ് 2.കൺവീനർ- പഞ്ചായത്ത് സെക്രട്ടറി 3.ജോയിൻറ് കൺവീനർ - സി.ഡി.എസ്സ് ചെയർപേഴ്സൻ 4.അംഗങ്ങൾ - വാർഡ് മെമ്പർമാർ ആശാ വർക്കർമാർ ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ അംഗൻവാടി വർക്കേഴ്സ് സി.ഡി.എസ്സ് അംഗങ്ങൾ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//