Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസിൽ സീൽ ,ബാനർ എന്നിവ തയ്യാറാക്കിയ ഇനത്തിൽ 1700/- രൂപ അനുവദിയ്ക്കണമെന്നുളള എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ,എ.ഇ-യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//