08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
മഴക്കാലം വരുന്നതിനു മുന്നോടിയായി വാർഡുകളിൽ ആരോഗ്യ ശുചിത്വ ജല സംരക്ഷണ ക്യാമ്പയിൻ നടത്തുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡിലും ഏപ്രിൽ മാസത്തോടു കൂടെ പ്രസ്തുത പ്രവർത്തി പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ വാർഡുകളിൽ ഉണ്ടാകണം. ആയതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//