Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2022/2023 വർഷത്തെ സ്പിൽ ഓവർ പദ്ധതികൾ നടപടിക്രമം പൂർത്തിയാക്കി അടിയന്തിരമായി ചെലവ് വരുത്തുന്നതിന് അതാത് നിർവ്വഹണ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//