Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനഞ്ചാം ധനനകാര്യ കമ്മിഷൻ ഗ്രാൻറ് ഉപയോഗിച്ചുളള പദ്ധതികൾ രൂപീകരിച്ച് അംഗീകാരം നേടയിട്ടുളളതാണ്.ടി പദ്ധതികളിൽ സാങ്കേതിക അനുമതി വാങ്ങി സമയബന്ധിതമായി ടെണ്ടർ നടപടികൾ ആരംഭിയ്ക്കുന്നതിന് എ.ഇ എൽഎസ്സ്ജിഡി-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//