08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
2022/2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോർട്ട് , വികസന രേഖ എന്നിവ കാലോചിതമായി പരിഷ്കരിച്ച് പ്രസിദ്ധീകരിയ്ക്കുന്നതിനും ആയതിന് അതാത് വർക്കിംഗ് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നതിനും നിയമാനുസൃതമായി സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും പരിഷ്കരിയ്ക്കുന്നതിന് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//