08/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ആദ്യഘട്ട പ്രോജക്ടുകൾക്ക് ഡിപിസി അനുമതി ലഭിക്കുന്ന മുറയ്ക്ക് വെറ്റിംഗ് വാങ്ങുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//