Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിനെയും നെടുമങ്ങാട് താലൂക്കിൽ പട്ടം കുളിച്ചപ്പാറയെയും ബന്ധിപ്പിക്കുന്ന പന്നിക്കുഴി പാലം നിർമ്മാണം പദ്ധതിക്ക് SIA പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി വിദഗ്ദ്ധ ഗ്രൂപ്പിലെ പ്രതിനിധികളെ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1.എം.എൽ കിഷോർ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 2.സരസ്വതി.പി - വാർഡ് മെമ്പർ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//