Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വാഹനമായ KL.21-D 8888 -ൻറെ കാലകാലങ്ങളായി മാറ്റിക്കൊണ്ടിരുന്ന പഴക്കം ചെന്ന 10 ടയറുകൾ ക്വട്ടേഷൻ ക്ഷണിച്ച് ഡിസ്പോസ്സ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//