18/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ചും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തിയ്ക്ക് റീടെണ്ടർ ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) പുതിയ ദർഘാസ് 1 Annual Plan-AGP-350/2024-25-Maintenance of TV kiosk Building -Aryanad G.P 169231 SHAJI P 169231.07 L1 0 ANUROOP VIJAYAN 185565.35 L2 9.652 2 Annual Plan AGP-111/2024-25-Maintenance of Anganwadies -Aryanad G.P 1438265 No bids recived 3 Annual Plan AGP 131/2024-25-Paramukk Kaduvakuzhy road maintenance 200821 mohanachandran 198812.36 L1 -1 ANILKUMAR R 200820.86 L2 0 4 LRRP LRRP 2024-25 Aruvikara LAC Sl no 1291 Ithy Boundarmukk road Aryanad G Thiruvananthapurampuram - Ithy Boundarmukk road 1694464 Gopi S 1692781.43 L1 -0.099 RAJENDRAN G 1776161.46 L2 4.821 പുനർ ദർഘാസ് 1 Annual Plan-AGP 377/2024-25-Renovation of Valiyakalung School Ground 1016933 Gopi S 1016662.17 L1 -0.027
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//