22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ പ്രവർത്തിക്കുന്ന D.K Sports Club -ന് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് തേവിയാരുകുന്ന് സ്കൂൾ ഗ്രൌണ്ട് വിട്ടു നൽകണമെന്നും ഗ്രൌണ്ടിൻറെ ഒരു സൈഡിൽ താൽക്കാലിക നെറ്റ് സ്ഥാപിക്കുന്നതിനുളള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള ശ്രീ.സുമേഷ് .വി , D.K Sports Club എന്നയാളുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത് ആ പ്രദേശത്തെ കുട്ടികൾക്ക് വളരെ ഉപകാരപ്രദമാകുമെന്നതിനാൽ ഗ്രൌണ്ട് അനുവദിച്ചും പഞ്ചായത്തോ, സ്കൂൾ അധികാരകളോ ആവശ്യപ്പെടുന്നപക്ഷം നെറ്റ് നീക്കം ചെയ്യണമെന്നുളള ഉപാധിയോടെ താൽക്കാലിക നെറ്റ് സ്ഥാപിക്കുന്നതിനുളള അനുമതി നൽകിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//