Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

കീഴ്പാലൂർവാർഡിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ കോഴിയുടെ മാലിന്യങ്ങൾ റോഡ് സൈഡിൽ നിക്ഷേപിച്ചത് മറവ് ചെയ്തതിൻറെ ടിപ്പർ വാടകയിനത്തിലും കൂലിയിനത്തിലും 3500/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.അനുവിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ അടിയന്തിരപ്രാധാന്യത്തോടെ ചെയ്ത പ്രവർത്തിയായതിനാൽ തുക തനത് പണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//