Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൻറെ ദൈനംദിന പ്രവർത്തനങ്ങളുടെ ആവശ്യത്തിലേയ്ക്ക് 2500/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്കുളള സ്റ്റേഷനറി സാധനങ്ങൾ വി.ഇ.ഒ ഓഫീസിന് അനുവദിയ്ക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//