22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിൻറെ ഭാഗമായി ജനന മരണ രജിസ്റ്ററുകളും രസീതുകളുടെ കൌണ്ടർ ഫോയിലുകളും ബൈൻറ് ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. ജനനമരണ രജിസ്സ്റ്ററുകൾ രസീത് കൌണ്ടർഫോയിലുകൾ 1. ജയകുമാരി.സി 250/ബുക്ക് 125/ബുക്ക് 2.രാധ.എസ്സ് 275/ബുക്ക് 150/ബുക്ക് 3.കല.എസ്സ് 280/ബുക്ക് 160/ബുക്ക് മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ജയകുമാരി.സി - യുടെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//