Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് KSRTC ഡിപ്പോ കോമ്പൌണ്ടിൽ KSRTC WorkShop -ന് സമീപം സ്ഥിതി ചെയ്യുന്ന പൊതുശൌചാലയത്തിന് സമീപത്ത് കൂടെ വളരെ അപകടകരമായ രീതിയിൽ കടന്നു പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് ആര്യനാട് KSEB Assistant Engineer - ടെ എസ്റ്റിറ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി തുക തനത് ഫണ്ടിൽ നിന്നും അടയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//