22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി സെറ്റില്‍മെന്റായ തേവിയാരുകുന്ന് പ്രദേശത്തെ യാത്രാ ക്ലേശം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ആകയാല്‍ നെടുമങ്ങാട് K.S.R.T.C ഡിപ്പോയില്‍ നിന്നും രാവിലെ 5.50- ന് പുറപ്പെട്ട് തേവിയാരുകുന്നിൽ എത്തിച്ചേരുകയും തുടർന്ന് തേവിയാരുകുന്നിൽ നിന്നും 7 മണിക്ക് പുറപ്പെട്ട് നെടുമങ്ങാടേക്ക് തിരികെയെത്തുന്ന സർവ്വീസും , രാവിലെ 10-ന് തിരിച്ച് നെടുമങ്ങാട് നിന്നും പുറപ്പെട്ട് 11.30-ന് തേവിയാരുകുന്നിൽ വരുന്ന രണ്ട് ബസ്സ് സർവ്വീസുകൾ പുനസ്ഥാപിക്കിന്നതിനുവേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കെ.എസ്സ്.ആർ.റ്റി.സി അധികാരികളോട് അഭ്യർത്ഥിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//