22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കൾക്കുംഭവനനിർമ്മാണ ധനസഹായമായി ലഭ്യമാക്കുന്നതിന് കെ.യു.ആർ.ഡി.എഫ് .സി മുഖേന ഹഡ്കോ-യിൽ നിന്നും വായ്പഎടുക്കുന്നതിനും 2022-2023 മുതൽ 15 വർഷങ്ങളിലായി ലഭിക്കുന്ന വികസഫണ്ടിൽ നിന്നും ടി വായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കളുടെ എണ്ണവും വായ്പയായി കണ്ടെത്തേണ്ട തുകയും ചുവടെചേർക്കുന്നു 1 2 3 4 5 6 7 ഗുണഭോക്താക്കളുടെ എണ്ണം പൊതുവിഭാഗം (4 ലക്ഷം പട്ടിക ജാതി (4 ലക്ഷം) പട്ടിക വർഗ്ഗം 6 ലക്ഷം ആകെ ആകെ ആവശ്യമായ തുക 2022-23-ൽ ത്രിതലപഞ്ചായത്തുകളുടെ വിഹിതമുള്‍പ്പെടെ ആകെ ലഭ്യമാകുന്ന തുക വായ്പയായി കണ്ടെത്തേണ്ട തുക 30 14 10 54 23600000 11720000 11880000 *പട്ടികവർഗ്ഗ സങ്കേതങ്ങളിൽ താമസിക്കുന്ന ഗുണഭോക്താവാണെങ്കിൽ 6 ലക്ഷം ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കൾക്കും ഭവനനിർമ്മാണ ധനസഹായം നൻകുന്നതിന് ഹഡ്കോ-യിൽ നിന്നും വായ്പ എടുക്കുന്നതിന് കെ.യു.ആർ.ഡി.എഫ് .സി–യെ ചുമതലപ്പെടുത്തി തീരുമാനിച്ചു .ഇത്തരത്തിൽകെ.യു.ആർ.ഡി.എഫ് .സി ലൈഫ് മിഷൻ മുഖേന ലഭ്യമാക്കുന്ന മുതൽ തുകയുടെ തിരിച്ചടവിനായി ഗ്രാമപഞ്ചായത്തിൻറ വികസന ഫണ്ടിൻറ 20ശതമാനത്തിൽ കവിടാതെയുള്ള തുക 2022-23 മുതൽ പരമാവധി് 15 വർഷം ഉറവിടത്തിൽ നിന്നും കുറവ് ചെയ്യുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തിയും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//