Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ കണ്ടിഞ്ജന്റ് ചെലവുകൾക്കായി 5000/- രൂപയിൽ കവിയാത്ത തുക ചെലവിടുന്നതിനും അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വച്ച് സാധൂകരണം വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//