Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 വാർഷിക ബഡ്ജറ്റ് അവതരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി. വിജു മോഹൻ അവർകളുടെ ആമുഖ പ്രസംഗത്തിന് ശേഷം വൈസ് പ്രസിഡന്റ് ശ്രീമതി.റീനാ സുന്ദരം അവർകൾ പരിഷ്ക്കരിച്ച 2024/25 വാർഷിക ബഡ്ജറ്റ് കൂടി ഉൾപ്പെടുത്തിയ 2025/26 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് ചർച്ചയ്ക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനുമായി അവതരിപ്പിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//