24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചുവടെ ചേർക്കുന്ന സ്ഥലങ്ങളിൽ ബഹു.എം.എൽ.എ അഡ്വ.ജി.സ്റ്റീഫൻ അവർകളുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. ഈഞ്ചപ്പുരി ജംഗ്ഷൻ 2. പ്രേംജിത്ത് സ്മാരക വെയിറ്റിംഗ് ഷെഡ് പറണ്ടോട് 3. കാഞ്ഞിരംമൂട് ജംഗ്ഷൻ 4. പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആര്യനാട് 5. ചേരപ്പള്ളി അമ്മൻകോവിൽ ജംഗ്ഷൻ 6. മൂന്നാംകല്ല് , പറണ്ടോട് 7. മീനാങ്കൽ GTHS ജംഗ്ഷൻ 8. പറണ്ടോട് താഴെമുക്ക് ജംഗ്ഷൻ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//