24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാരായുന്നതിന് കെ.എസ്.ഇ.ബി, അനേർട്ട് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമകലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//