Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപെട്ട ഗ്രാമസഭകള്‍ 18/05/2022 - മുതല്‍ 23/05/2022-ചുവടെ പറയും പ്രകാരം നടത്തുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 21/05/2022 10:00 AM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 18/05/2022 11:00 AM മലയൻതേരി മുസ്ലിം പള്ളി ഹാൾ 3 തേവിയാരുകുന്ന് സരസ്വതി പി 19/05/2022 11:30 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 18/05/2022 10:00 AM വാറുകാട് അംഗന്‍വാടി 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 20/05/2022 02:00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 22/05/2022 02:00 PM കൊക്കോട്ടേല N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 23/05/2022 03:00 PM V.K Auditorium 8 ഇരിഞ്ചൽ സനൂജ ആർ 19/05/2022 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 20/05/2022 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 19/05/2022 02:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 21/05/2022 11:30 AM സെന്റ്‌ തോമസ്‌ സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 21/05/2022 10:00 AM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 23/05/2022 02:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 19/05/2022 10:00 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 19/05/2022 02:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 20/05/2022 02:00 PM വലിയകലുങ്ക് U.P.S 17 പറണ്ടോട് അനീഷ് സി ജെ 21/05/2022 10:00 AM വലിയകലുങ്ക് U.P.S 18 പുറുത്തിപ്പാറ റീനാ സുന്ദരം 19/05/2022 02:00 PM പറണ്ടോട് സെന്റ്‌ വിക്ടേഴ്സ് L.P.S

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//