Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് കേന്ദ്രങ്ങളിൽ അടിയന്തിര പ്രാധാന്യത്തിൽ അത്യാവശ്യം വേണ്ട ലൈറ്റ്, ഫാൻ, കുടിവെള്ളം, കസേര, മേശ മുതലായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിന്റെ ചുമതല ഗ്രാമപഞ്ചയാത്ത് ഹെഡ് ക്ലാർക്കിനു നൽകിയും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമഭവനുകളും കെ സ്മാർട്ട് ഹെൽപ്പ് ഡെസ്ക്കുകളായി പ്രവർത്തിപ്പിക്കുന്നതിനും , ഗ്രാമ സഹായികൾക്കും വാർഡ് മെമ്പർമാർക്കും കെ സ്മാർട്ട് സംബന്ധിച്ച പരിശീലനം നൽകുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//