24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതു മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതും , ആയത് പ്രവർത്തിച്ചുവരുന്നതുമാണ്. ടി പ്ലാന്റിനു ചുറ്റും ചുറ്റുമതിലും, ഇന്റർലോക്കും ബ്യൂട്ടിഫിക്കേഷനും ആവശ്യമായതിനാൽ എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ ടി പ്രവൃത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//